കൊച്ചി : ഓൺലൈൻ ടാക്സി സേവന ദാതാക്കളായ റാപ്പിഡോ കേന്ദ്ര റോഡ് ഗതാഗത & ഹൈവേ മന്ത്രാലയത്തിന്റെ റോഡ് സുരക്ഷാ പദ്ധതിയായ രഹ്വീറുമായി സഹകരണം പ്രഖ്യാപിച്ചു. റോഡപകടത്തിൽപ്പെട്ടവർക്ക് ആദ്യ മണിക്കൂറിൽ തന്നെ സഹായം ലഭ്യമാക്കുക എന്നതിനെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംരംഭമാണ് രഹ്വീർ.
ഈ സംരംഭത്തിനായി, രഹ്വീറിനെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിന് റാപ്പിഡോയുടെ സാങ്കേതിക പ്ലാറ്റ്ഫോമും 400ലധികം നഗരങ്ങളിലെ സാന്നിധ്യവും മൊബിലിറ്റി ക്യാപ്റ്റൻ കമ്മ്യൂണിറ്റിയും പ്രയോജനപ്പെടുത്തും. ......
കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യസേവനങ്ങൾ സൗജന്യമായി കേരളത്തിലുടനീളം എത്തിക്കുന്നതിന് വി.പി.എസ് ലേക്ഷോര് ആവിഷ്കരിച്ച മൊബൈൽ ഹെൽത്ത് കെയർ സംരംഭം ‘കെയർ ഓൺ വീൽസ്’ പദ്ധതിക്ക് തുടക്കമായി. ആശുപത്രിയിൽ നടന്ന പരിപാടിയിൽ ചെയർമാൻ ഡോ. ......
കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി, "ഫുട്ബോളാകട്ടെ ലഹരി" എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ലോഗോ പ്രകാശനം കൊച്ചി മേയർ അഡ്വ. വി. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണം കണ്ടെത്താൻ ജനങ്ങളിലേക്ക് നേരിട്ട് എത്താൻ സിപിഎം. തിരഞ്ഞെടുപ്പിൽ ഇത്ര വലിയ തിരിച്ചടി നേരിടുമെന്ന് സംസ്ഥാന സമിതിക്ക് മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ......
ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ ജനകീയ സംഘടനയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും പാക്കിസ്ഥാൻ സുരക്ഷാസേനയും തമ്മിലുണ്ടായ രൂക്ഷ ഏറ്റുമുട്ടലിൽ 30ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 200ലധികം പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് തടവുപുള്ളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒരു സെൻട്രൽ ജയിൽ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നിലവിലെ ജയിലുകളിൽ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി സർക്കാർ നടപടികൾ ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജയിൽ ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ......
പള്സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ് 28ന് കോട്ടയം ജില്ലയില് വിവിധ കേന്ദ്രങ്ങളില് നടക്കും.
അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള്ക്ക് വാക്സിന് നല്കും.
മരുന്നു വിതരണത്തിനായി 1218 ബൂത്തുകള് സജ്ജീകരിച്ചിട്ടുണ്ട്. സര്ക്കാര് -സ്വകാര്യ ആശുപത്രികള്, അങ്കണവാടികള്, ജനകീയാരോഗ്യ കേന്ദ്രങ്ങള് എന്നിവിടങ്ങളില് രാവിലെ എട്ടുമുതല് വൈകുന്നേരം അഞ്ചു വരെ ബൂത്തുകള് പ്രവര്ത്തിക്കും.
ബസ് സ്റ്റാന്ഡുകള്, റയില്വേ സ്റ്റേഷനുകള് തുടങ്ങിയ 40 കേന്ദ്രങ്ങളില് ട്രാന്സിറ്റ് ബൂത്തുകളുമുണ്ടാകും.
ബൂത്തുകളില് എത്താന് ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും അതിഥിതൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന് ആറു മൊബൈല് ടീമുകളുമുണ്ടാകും.
ജൂണ്28ന് തുള്ളിമരുന്ന് നല്കാന് സാധിക്കാത്തവര്ക്ക് അടുത്ത മൂന്ന് ദിവസങ്ങളില് വീടുകളിലെത്തി നല്കുമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ......
സംസ്ഥാനത്ത് മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്.
പുഴകളില് നിന്ന് ഉള്പ്പെടെ മീന് പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് വിലക്കേര്പ്പെടുത്തി. പ്രജനനത്തിനായി നദികളില് നിന്ന് അരുവികളിലേക്കും പാടങ്ങളിലേക്കും എത്തുന്ന മത്സ്യങ്ങളെ പിടിക്കരുതെന്നാണ് നിര്ദേശം.
പ്രജനന കാലത്ത് പിടിക്കുന്ന മത്സ്യങ്ങളില് ധാരാളം മുട്ട കാണാറുണ്ടെന്നും ഇത് മത്സ്യ സമ്പത്ത് കുറയുന്നതിന് കാരണമാകുമെന്നുമാണ് അധികൃതരുടെ വാദം.
മതിയായ വളര്ച്ചയെത്താത്ത ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ട്. ......
തിരുവന്തപുരം: കേരള ബാങ്ക് പിരിച്ചുവിട്ട് പഴയ ജില്ലാ സഹകരണ ബാങ്ക് സംവിധാനം പുനഃസ്ഥാപിക്കാൻ നീക്കം. ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ സജീവമായ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നു എന്നാണ് സൂചന. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രൂപീകരിച്ചതാണ് കേരള ബാങ്ക്. ......
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) എറണാകുളം ജില്ലാതല നേതൃസംഗമവും "ഭരണഘടനയും മനുഷ്യാവകാശങ്ങളും" എന്ന വിഷയത്തിൽ സെമിനാറും 13 ന് രാവിലെ 10.30 ന് :വെസ്റ്റ് കടുങ്ങല്ലൂർ ജിഎച്ച്എസ് ഹാളിൽ നടക്കും. ഫിഷറീസ് , സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. ......